തിരുവനന്തപുരം: ഗുരുദേവ ദർശനങ്ങളുടെയും ഭക്തിയുടെയും നിറവിൽ 93-ാമത് ശിവഗിരി തീർത്ഥാടനത്തിന് നാളെ (ഡിസംബർ 30) തുടക്കമാകും. വർത്തമാനകാല വികസനത്തിൽ ഗുരുദർശനങ്ങളുടെ പ്രസക്തി ഉയർത്തിക്കാട്ടുന്ന ഇത്തവണത്തെ മഹാമഹത്തിൽ 50 ലക്ഷത്തോളം ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ......
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ രാഷ്ട്രീയ അതിജീവനത്തിനായി കേന്ദ്രവിരുദ്ധ സമരത്തിലേക്ക് എൽ.ഡി.എഫ്. ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടും വോട്ട് ബാങ്കുകളിൽ വിള്ളൽ വീണതോടെ, കേന്ദ്ര അവഗണന ആയുധമാക്കി ജനപിന്തുണ തിരിച്ചുപിടിക്കാനാണ് മുന്നണിയുടെ നീക്കം. ......
തിരുവനന്തപുരം: സാധാരണക്കാരായ കുടിയേറ്റക്കാരുടെയും ചെറുകിട കർഷകരുടെയും ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഭൂപതിവ് നിയമ ഭേദഗതിയുടെ മറവിൽ, വൻകിട കൈയേറ്റങ്ങൾക്കും വാണിജ്യ നിർമ്മാണങ്ങൾക്കും വഴിവിട്ട ആനുകൂല്യം നൽകുന്നതായി റിപ്പോർട്ട്. നിയമ ഭേദഗതി നടപ്പിലാക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് (SOP) ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
വാണിജ്യ സമുച്ചയങ്ങളും റിസോർട്ടുകളും നിയമവിധേയം
കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച പട്ടയഭൂമിയിൽ നിയമം ലംഘിച്ച് നിർമ്മിച്ച വൻകിട വാണിജ്യ കെട്ടിടങ്ങൾ, റിസോർട്ടുകൾ, അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇനി മുതൽ നിയമവിധേയമാക്കാം. ......
പാരീസ്: ഫ്രഞ്ച് ചലച്ചിത്ര ഇതിഹാസം ബ്രിജിറ്റ് ബർദോത് അന്തരിച്ചു. 91 വയസ്സായിരുന്നു.......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന അധ്യക്ഷ - ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളിൽ ചിലയിടങ്ങളിലെങ്കിലും അട്ടിമറികളും കൂറുമാറ്റവുമൊക്കെ നടന്നു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ ഒന്നാകെ ബിജെപിക്ക് പിന്തുണ നൽകിയത് ഉൾപ്പെടെ ജയിച്ചവർ സ്വന്തം പാർട്ടിയെ തോൽപ്പിച്ച നിരവധി സംഭവങ്ങളുണ്ടായി. ......
കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം.......
ഫ്ലോറിഡ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ പുരോഗതി. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20 ഇന സമാധാന പദ്ധതിയിൽ നിർണായക മുന്നേറ്റം കൈവരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. ......
ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്തി, മകൾ ഇൽതിജ മുഫ്തി, നാഷനൽ കോൺഫറൻസ് എംപി ആഗ സയിദ് റുഹുല്ല മെഹ്ദി തുടങ്ങിയ നേതാക്കളെയാണ് അധികൃതർ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ......
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ശക്തമാകുന്നു. അന്യസംസ്ഥാനതൊഴിലാളിയുടെ മകനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
ലാഹോർ: ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിന് നേരെ ഇന്ത്യ ഡ്രോൺ ആക്രമണം നടത്തിയതായി പാകിസ്ഥാന്റെ സ്ഥിരീകരണം. പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ......